വിദ്യാര്‍ഥികളെ ഉപദ്രവിച്ച സംഭവം: ആനക്കാംപൊയിലില്‍ ഇന്ന് ഹര്‍ത്താല്‍
സ്‌കൂള്‍വിദ്യാര്‍ഥികളെ ഉപദ്രവിച്ച സമൂഹവിരുദ്ധര്‍ക്കെതിരെ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് ആനക്കാംപൊയിലില്‍ വിവിധ രാഷ്ട്രീയപാര്‍ട്ടികളുടെയും സംഘടനകളുടെയും നേതൃത്വത്തില്‍ ബുധനാഴ്ച രാവിലെ ഒമ്പത് മുതല്‍ ഒരു മണിവരെ ഹര്‍ത്താല്‍ ആചരിക്കും.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ